ലക്ഷ്വറി ബസുകളുമായി KSRTC; ആദ്യ വോൾവോ സ്ലീപ്പര്‍ ബസ് തലസ്ഥാനത്ത് | KSRTC Volvo Bus |
2022-03-06
35
ദീർഘദൂര സർവീസ് ബസുകളിലെ യാത്രക്കാർക്ക് മികച്ച യാത്ര ഒരുക്കുന്നതിനായി കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിനു വേണ്ടി വാങ്ങിയ ലക്ഷ്വറി വോൾവോ ബസ് തിരുവനന്തപുരത്ത് എത്തി